സ്മരണാഞ്ജലി - പ്രണബ് കുമാർ മുഖർജി - സെപ്ത. 01
Community Radio Mattoli 90.4 FM

സ്മരണാഞ്ജലി - പ്രണബ് കുമാർ മുഖർജി - സെപ്ത. 01

Sep 1, 2020
12:31
S1 · E1
-(0)

About this episode

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി. കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായും പതിനഞ്ചാം ലോകസഭയിലെ അംഗവുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നുമാണ്‌ ലോകസഭാംഗമായത്. 2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു. ഇന്ദിര ഗാന്ധിയുടെ കൈപിടിച്ചാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിലെ ട്രബ്ള്‍ ഷൂട്ടര്‍ ആയി അറിയപ്പെട്ടിരുന്ന പ്രണബ് ദാ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന്റെ പ്രഥമ പൗരന്‍ ആക്കിയാണ് അദ്ദേഹത്തോട് പാര്‍ട്ടി നീതി പുലര്‍ത്തിയത്.

Comments

Rate this episode

Episode Details

Author
Radio Mattoli
Show Type
full
Audio Format
audio/mpeg

We use analytics

We use Umami, a privacy-friendly analytics tool, to understand how visitors use this site. No personal data is collected and no data leaves our EU servers. You can accept or decline below. Privacy Policy