

Community Radio Mattoli 90.4 FM
നേരും പൊരുളും - കേരളം വീണ്ടും പ്രളയക്കെടുതിയിലേക്ക് - ഒക്ടോ 19
Oct 21, 2021
6:37
-(0)
About this episode
റേഡിയോ മാറ്റൊലി 90.4 FM അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും വിതച്ച ദുരിതങ്ങള്‍ ഏറെയാണ്. കോട്ടയം, ഇടുക്കി ജില്ലകളെയാണ് പ്രളയം വിഴുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്.
Comments
Rate this episode
Episode Details
- Author
- Radio Mattoli
- Show Type
- full
- Audio Format
- audio/x-m4a