വനിതാ മാറ്റൊലി പെൺകരുത്തിൻറെ കയ്യൊപ്പുകൾ - മാർഗി ഉഷ - ഒക്ടോ 19
Community Radio Mattoli 90.4 FM

വനിതാ മാറ്റൊലി പെൺകരുത്തിൻറെ കയ്യൊപ്പുകൾ - മാർഗി ഉഷ - ഒക്ടോ 19

Oct 21, 2021
7:33
-(0)

About this episode

റേഡിയോ മാറ്റൊലി 90.4 FM 1983ൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിദ്യാർത്ഥിനിയായി ചേർന്നു. 1991ൽ തിരുവനന്തപുരം മാർ​ഗിയിൽ അംഗമായി. മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ, നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ഗിരിജ, കലാമണ്ഡലം ശൈലജ എന്നിവരുടെ ശിഷ്യ. 1984ൽ ആലുവ ശിവ ക്ഷേത്രത്തിൽ അരങ്ങേറ്റം.

Comments

Rate this episode

Episode Details

Author
Radio Mattoli
Show Type
full
Audio Format
audio/x-m4a

We use analytics

We use Umami, a privacy-friendly analytics tool, to understand how visitors use this site. No personal data is collected and no data leaves our EU servers. You can accept or decline below. Privacy Policy